കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.

കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.
Jul 1, 2025 10:01 PM | By Sufaija PP

കണ്ണൂർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടംഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

Steel bombs were found in a vacant field in Koothuparamba.

Next TV

Related Stories
കൊവിഡ് വാക്‌സിനെതിരെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Jul 3, 2025 03:14 PM

കൊവിഡ് വാക്‌സിനെതിരെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കൊവിഡ് വാക്‌സിനെതിരെ കർണ്ണാടക മുഖ്യമന്ത്രി...

Read More >>
സ്വകാര്യ ബസിന്റെ പിറകിൽ ഇടിച്ച് നിർത്താതെ പോയ ലോറി ഡ്രൈവർക്കെതിരെ കേസ്

Jul 3, 2025 03:03 PM

സ്വകാര്യ ബസിന്റെ പിറകിൽ ഇടിച്ച് നിർത്താതെ പോയ ലോറി ഡ്രൈവർക്കെതിരെ കേസ്

സ്വകാര്യ ബസിന്റെ പിറകിൽ ഇടിച്ച് നിർത്താതെ പോയ ലോറി ഡ്രൈവർക്കെതിരെ...

Read More >>
സ്വത്ത്‌ തർക്കം :  മധ്യവയസ്‌ക്കന്റെ കൈ തല്ലിയൊടിച്ചു.

Jul 3, 2025 03:00 PM

സ്വത്ത്‌ തർക്കം : മധ്യവയസ്‌ക്കന്റെ കൈ തല്ലിയൊടിച്ചു.

സ്വത്ത്‌ തർക്കം : മധ്യവയസ്‌ക്കന്റെ കൈ...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാസിക 'വ്യാപാര ശബ്ദം' തളിപ്പറമ്പ് യൂണിറ്റിൽ ഉദ്ഘാടനം ചെയ്തു.

Jul 3, 2025 02:41 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാസിക 'വ്യാപാര ശബ്ദം' തളിപ്പറമ്പ് യൂണിറ്റിൽ ഉദ്ഘാടനം ചെയ്തു.

"കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാസിക 'വ്യാപാര ശബ്ദം' തളിപ്പറമ്പ് യൂണിറ്റിൽ ഉദ്ഘാടനം...

Read More >>
തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയ നീക്കം-ചെയര്‍പേഴ്‌സന്‍.

Jul 3, 2025 02:34 PM

തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയ നീക്കം-ചെയര്‍പേഴ്‌സന്‍.

തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയ...

Read More >>
ഓമനപ്പുഴ കൊലപാതകം:പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്; തോർത്ത് കുരുക്കി മരണം ഉറപ്പാക്കി.

Jul 3, 2025 02:30 PM

ഓമനപ്പുഴ കൊലപാതകം:പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്; തോർത്ത് കുരുക്കി മരണം ഉറപ്പാക്കി.

ഓമനപ്പുഴ കൊലപാതകം:പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്; തോർത്ത് കുരുക്കി മരണം...

Read More >>
Top Stories

News Roundup

https://thaliparamba.truevisionnews.com/